റിപബ്ലിക്കിന് എതിരായ ശബ്ദങ്ങൾ പല സ്ഥലത്ത് നിന്ന് ഒരുമിച്ച് ഉയർന്നു കേൾക്കുകയാണ് ഇപ്പോൾ
മാധ്യമ പ്രവർത്തകൻ അർണബ് ഗോസ്വാമിയുടെ റിപബ്ലിക് ടിവിയെ കുറിച്ച് നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. ചാനലിൽ നിന്ന് ആളുകൾ കൂട്ടമായി രാജിവെക്കുന്നതിന് പുറമെ സോഷ്യൽ മീഡിയയിലും റിപബ്ലിക് പോരായ്മകൾ ആളുകൾ ചർച്ച ചെയ്യുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിപബ്ലിക്കിന് ശനിദശയാണ്, അത് എന്തൊക്കെ ആണെന്ന് കിഞ്ചനോജികൾ പറഞ്ഞ് തരും.