തണുപ്പ് അത് നിങ്ങളെ ഇഷ്ടപ്പെടുത്തുമോ അല്ല ഭയപ്പെടുത്തുമോ? ഉത്തരം ആപേക്ഷികമാകാം.
തണുപ്പ് കാറ്റിന്റെ പിടിയിലാണ് ഉത്തരേന്ത്യ. ചൂട് മൂന്ന് ഡിഗ്രി സെല്ഷ്യലിലും താഴെ. മരംകോച്ചുന്ന തണുപ്പ്. അത് ഇനിയും കുറയാം. മൈനസിലേക്ക് പോകാം. വെള്ളം തണുത്തുറയുന്ന ഘട്ടം. അപ്പോഴും അവിടെ ജീവിക്കേണ്ടതുണ്ട്. മനുഷ്യര്‍ക്കും മറ്റെല്ലാ ജന്തുജാലങ്ങള്‍ക്കും. അതിജീവനത്തിന്റെ ചിത്രങ്ങള്‍ എല്ലാ എഴുത്തുകള്‍ക്കും മേലെയാണ്.
പഞ്ചാബ് അമൃതസറിലെ സുവര്‍ണക്ഷേത്രത്തിന് മുന്നിലെ കാഴ്ച.
Related Stories
Photo Story| വീടുപോലും ഇല്ലാത്ത ഇവരുടെ ജീവിതം ഈ കൊടും തണുപ്പില്‍ ഇങ്ങനെയാണ്
Photo Story| മഞ്ഞ്, സര്‍വത്ര മഞ്ഞ്; മാഡ്രിഡിലെ ആ വെള്ളപ്പുതപ്പിനുള്ളില്‍ ഭയമാണ്