എന്നാൽ എന്തുകൊണ്ടാണ് ഇങ്ങനെ ദ്വാരമുള്ള ഷൂവുമായി ഷമി പന്തെറിയാൻ എത്തുന്നത് എന്നതാണ് കൗതുകം. ഇങ്ങനെയൊരു ദ്വാരം മന:പൂര്‍വ്വം തന്നെ നല്കിയതാണെന്നതാണ് യാഥാര്‍ഥ്യം. ബോൾ ചെയ്യുമ്പോൾ ലാന്‍ഡിങിനിടെ കാല്‍വിരല്‍ സ്വതന്ത്രമാവുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു തന്ത്രം ഷമി സ്വീകരിച്ചത്. കാല്‍വിരലിനു പരിക്കേല്‍ക്കുന്നത് കുറയ്ക്കാന്‍ ഇതു സഹായിക്കുകയും ചെയ്യും.