നെറ്റ്ഫ്ലിക്സില്‍ ഉള്ള ദി സോഷ്യല്‍ ഡിലമ എന്ന ഡോക്യുമന്ററിയുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയ സമൂഹത്തില്‍ എന്തൊക്കെ പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കുന്നു എന്ന് നോക്കാം
സോഷ്യല്‍ മീഡിയ ഉണ്ടാകുന്ന നിരവധി ശാരീരിക - മാനസിക പ്രശ്നങ്ങളെ പറ്റി നമ്മള് നിരന്തരം ചര്‍ച്ച ചെയ്യാറുണ്ട്. പക്ഷേ ആളുകള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് സമൂഹത്തില്‍ എന്തൊക്കെ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് അധികമാരും ചര്‍ച്ച ചെയ്യാറില്ല. ഇന്ന് ഒന്നൊന്നര ഷോ ചര്‍ച്ച ചെയ്യുന്നത് അതാണ്. വീഡിയോ കാണാം :
Related Stories
രാജ്യത്ത് സോഷ്യല്‍ മീഡിയ നിരോധിക്കുകയാണോ? മോദിയോടുള്ള തരൂരിന്റെ ചോദ്യത്തിന് അടിസ്ഥാനമുണ്ട്
ഞായറാഴ്ചയോടെ തീരുമാനമാകും, സോഷ്യൽ മീഡിയ ഉപേക്ഷിക്കുമെന്ന് മോദി
ട്രോളും പ്രശസ്തിയും പിന്നെ ഞാനും | Onnonnara Show