हिंदीEnglishதமிழ்മലയാളം
LenSpeak
Photo Story| മഞ്ഞ്, സര്‍വത്ര മഞ്ഞ്; മാഡ്രിഡിലെ ആ വെള്ളപ്പുതപ്പിനുള്ളില്‍ ഭയമാണ്
50 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും വലുതും ഭയാനകവുമാണ് 2021ലെ ജനുവരി
സ്പാനിഷ് നഗരമായ മാഡ്രിഡ് തണുത്തുറഞ്ഞിരിക്കുന്നു. മഞ്ഞുവീഴ്ച ഭയാനകം. അതിജീവനം അസാധ്യമാകുന്ന കൊടും തണുപ്പ്. 50 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും വലുതും ഭയാനകവുമാണ് 2021ലെ ജനുവരി എന്നാണ് വിലയിരുത്തല്‍. ഗെറ്റി ഇമേജസ് പകര്‍ത്തിയ ചില ചിത്രങ്ങള്‍ കണ്ടാല്‍ അതിന്റെ തീവ്രത മനസ്സിലാകും.













LenSpeak
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!