हिंदीEnglishதமிழ்മലയാളം
കഥകളും കവിതകളും ഓർമ്മകുറിപ്പുകളുമായി ലോകത്തിലെ വിവിധ കോണുകളിൽ നിന്ന് വായനാദിനത്തിൽ ഏഷ്യാവില്ലിനോടൊപ്പം ചേർന്നവർ.
- കണ്ണൂരിൽ നിന്ന് ആതിര അഗസ്റ്റിൻ ചൊല്ലുന്ന കവിത 'ഒഴിമുറി'.
- തിരുവനന്തപുരത്ത് നിന്ന് സഞ്ചാരിയായ അഷ്കർ കബീറിന്റെ യാത്രാവിവരണം.
- 'പ്രതി പൂവൻകോഴി' എന്ന നോവലിലെ 'മുറി' എന്ന അധ്യായം ഉണ്ണി ആർ വായിക്കുന്നു.
- കോഴിക്കോട് നിന്ന് അരുണ ആലഞ്ചേരിയുടെ 'കഥയിൽ നിന്നും ഇറങ്ങി നടന്ന ഒരു കുട്ടി'
- എറണാകുളത്ത് നിന്ന് ഇന്ദുവിന്റെ 'തിരുമുറിവുകൾ'
- കാലടി സർവകലാശാല ഗവേഷക അശ്വനിയുടെ 'തീണ്ടകല്ലുകൾ അഥവാ തീട്ടകല്ലുകൾ'
- കുറ്റിപ്പുറത്ത് നിന്ന് നിസരി
- ഡൽഹിയിൽ നിന്ന് ഷൈൻ ജേക്കബിന്റെ 'എഴുതി പൂർത്തിയാക്കാത്ത കഥ'
- എസ് നവീനിന്റെ 'ഗൂഗിൾ മാപ്പ്'
- റോഷൻ മാത്യു വർഗീസ് 'യൂത്ത്' എന്ന സാമുവേൽ ഉൽമാന്റെ കവിത പങ്കുവെക്കുന്നു.
- തിരുവനന്തപുരത്ത് നിന്ന് അരുണ ഗോകുലിന്റെ 'ഉറക്കം'
- കാസർകോട് നിന്ന് അജിത് കുമാറിന്റെ 'ഏണസ്റ്റോ ചെഗുവേര' യുടെ വായന
- പാലക്കാടുള്ള അഖില എഴുതിയ "അംഗനവാടിയിലെ ഒരു ദിവസം'.
- മസ്കറ്റിൽ നിന്ന് സപ്ന ജോർജിന്റെ 'മഴ രേഖകൾ'
- യുകെയിൽ നിന്നുള്ള കൊച്ചു കൂട്ടുകാരി ഇനാരയുടെ ഇഷ്ട്ട പുസ്തകം എന്താണ്?
- യുഎഇയിൽ നിന്ന് വിനോദിന്റെ ഓർമക്കുറിപ്പുകൾ
- മനോജ് രവീന്ദ്രന് നിരക്ഷരന്റെ വായനാനുഭവം.
- ഷിജി ചെല്ലങ്കോടിന്റെ പെരുന്നാൾ കവിത
Next Story