അന്നയും റസൂലും ഉൾപ്പടെ നിരവധി സിനിമകൾക്ക് ലൊക്കേഷൻ കൂടിയാണ് അബ്ദു ചേട്ടൻ്റെ കട.
ഫോർട്ട് കൊച്ചി നൊസ്റ്റാൾജിയയുടെ താവളമാണ്. അബ്ദുചേട്ടൻ്റെ ചായക്കട ആ നൊസ്റ്റാൾജിയുടെ കൂടെ കുറച്ച് ഇറച്ചിച്ചോറും വിളമ്പുന്നു. മുപ്പതിലേറെ കൊല്ലമായി അബ്ദുചേട്ടൻ ഫോർട്ട് കൊച്ചിയിൽ ഹോട്ടൽ നടത്തുകയാണ്. ഇന്ന് ഫുഡ് ബിസിനസ്സ് ഇൻവെസ്റ്റിഗേറ്റേഴ്സ് എത്തിയിരിക്കുന്നത് അബ്ദുചേട്ടന്റെ ടിപ്പു സുൽത്താനിലേക്കാണ്. വീഡിയോ കാണാം
Related Stories
മോനേ, നീയൊക്കെ ജനിക്കുന്നതിനു മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഞാൻ സെഞ്ച്വറികൾ അടിച്ചുകൂട്ടിയിട്ടുണ്ട്!