എനിക്ക് എന്നും പോസറ്റീവ് കാര്യങ്ങൾ മാത്രം പറയുന്ന നടിയായി തന്നെ അഭിനയിക്കണം എന്നില്ല. നല്ല വില്ലൻ കഥാപാത്രങ്ങളും കിട്ടിയാൽ ചെയ്യും. നമ്മുടെ നടിമാർ മുൻപ് ചെയ്ത വില്ലൻ കഥാപാത്രങ്ങളൊക്കെ എനിക്ക് ഇഷ്ടമാണ്. അതുകൊണ്ട് അത്തരം കഥാപാത്രങ്ങളും ചെയ്യണമെന്നുണ്ട്. കാണാം, കല്യാൺ ജ്വല്ലേഴ്സ് Tok Tok ൽ രേഖാ മേനോനോടൊപ്പം അപർണ ബാലമുരളി.
Related Stories
ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള പരസ്യങ്ങളുടെ മോഡൽ! | ഐശ്വര്യ ലക്ഷ്മി | TOK TOK
ഉയരെയിലെ പല്ലവി പൊളിയാണ് !!
അഞ്ചാം റൗണ്ടിൽ ഫൈനൽസിൽ എത്തിയ രജീഷ
എനിക്കൊരു വാർ ജേണലിസ്റ്റ് ആവാനായിരുന്നു താൽപര്യം, നിത്യാ മേനോന്