हिंदीEnglishதமிழ்മലയാളം
LenSpeak
വന്യമൃഗങ്ങളുമായി ഒരു വിസ്മയ മുഖാമുഖം |Photo Story
പ്രകൃതിയോടും അതിന്റെ വന്യതയോടുമുള്ള താത്പര്യമാണ് വിപി നൂറുദ്ദീനെ ഒരു ഫോട്ടോഗ്രാഫറാക്കുന്നത്. യാത്ര ഏറെ ഇഷ്ടപ്പെടുന്ന നൂറുദ്ദീൻ തന്റെ ക്യാമറയിൽ പകർത്തിയിട്ടുള്ള ജന്തുജാലങ്ങളും പക്ഷികളും ഒരു വിസ്മയക്കാഴ്ചയാണ്. ചിത്രങ്ങൾ കാണാം
ഇന്ത്യൻ കാണ്ടാമൃഗം

ഹൂപ്പോ

കർണാടകത്തിലെ ദാറോജി കരടി സങ്കേതത്തിൽ കരടിക്ക് പുറമെ മറ്റ് പലതും കാണാനുണ്ട്. ഈ ചിത്രം തന്നെ അതിനുള്ള ഉദാഹരണമാണ്. ഒരു ആൺ ഹൂപ്പോ പെൺ ഹൂപ്പോയ്ക്ക് പ്രിയപ്പെട്ട ഭക്ഷണം നൽകുന്ന നിമിഷം..
ജിറാഫ്

അംബോസെലിയിലെ സായാഹ്നം

സെറെൻഗെറ്റിയിലെ വന്യത

ഇന്ത്യൻ പെരുമ്പാമ്പ്

(പ്രകൃതിയോടും അതിന്റെ വന്യതയോടുമുള്ള താത്പര്യമാണ് വിപി നൂറുദ്ദീനെ ഒരു ഫോട്ടോഗ്രാഫറാക്കുന്നത്. യാത്ര ഏറെ ഇഷ്ടപ്പെടുന്ന നൂറുദ്ദീൻ തന്റെ ക്യാമറയിൽ പകർത്തിയിട്ടുള്ള ജന്തുജാലങ്ങളും പക്ഷികളും ഒരു വിസ്മയക്കാഴ്ചയാണ്. വിപി നൂറുദ്ദീനെ ഇ മെയില്‍ ബന്ധപ്പെടാം vpnurdeen@gmail.com)
LenSpeak
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!