"ഈ ടണൽ പ്രോജക്ട് ആനക്കാംപൊയിലിൽ നിന്നും വയനാട്ടിലെ മേപ്പാടിയിലേക്ക് ഉള്ള പദ്ധതിയാണ്. 900 കോടി രൂപ ചെലവ് വരുന്ന ഏഴ് കിലോമീറ്റർ ദൂരം വരുന്ന പദ്ധതിയാണിത്. പക്ഷെവികസനത്തിന് വേണ്ടി വാദിക്കുന്നവർ ഈ പ്രദേശത്തെ കുറിച്ച് ചിന്തിക്കേണ്ടിതുണ്ട്. വളരെയധികം പാരിസ്ഥിക ദുർബല പ്രദേശമാണ് അവിടം", വിജു പറയുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണാം: