സ്കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ നമ്മള് കാണുന്ന ഒന്നാണ് ലോക മാപ്പ്. ഭൂപടത്തില്‍ കാണുന്ന രൂപത്തില്‍ ആണ് നമ്മള് രാജ്യങ്ങളെ കുറിച്ച് കൂടുതല്‍ അറിഞ്ഞും പഠിച്ചതും. പക്ഷേ ലോക മാപ്പില്‍ ചില പ്രശ്നങ്ങള്‍. ചില രാജ്യങ്ങള്‍ തമ്മിലുള്ള വലിപ്പം താരതമ്യപെടുത്തുമ്പോള്‍ തെറ്റായിട്ടാണ് നമ്മള് പഠിക്കുന്ന മാപ്പില്‍ അടയാളപ്പെടുത്തിയിട്ടുള്ളത്. കാണാം കിഞ്ചനോജി