ഗായിക സിത്താര കൃഷ്ണകുമാറും സമീറ റെഡ്ഡിയുമൊക്കെ തങ്ങള്‍ ഓണ്‍ലൈനില്‍ നേരിട്ട ബോഡി ഷേമിങിനെ പറ്റി തുറന്ന പറഞ്ഞവരാണ്. പ്രശസ്തരായവരുടെ ഗതി ഇതാണെങ്കില്‍ സാധാരണക്കാര്‍ എന്തൊക്കെ കളിയാക്കലുകള്‍ നേരിട്ടിട്ടുണ്ടാകും
എന്താണ് ബോഡി ഷേമിങ്ങ്? നമ്മള് ഒരാളെ അയാളുടെ ശരീരത്തെ കുറിച്ച് കളിയാക്കാന്‍ ഉപയോഗിക്കുന്ന എല്ലാം ബോഡി ഷേമിങ്ങില്‍ ഉള്‍പ്പെടുമോ? തീര്‍ത്തും നിരുപദ്രവകാരിയാണെന്ന് കരുതുന്ന അത്തരം തമാശകള്‍ എങ്ങനെയാണ് മനുഷ്യനെ മാറ്റുന്നത്? നിരവധി ചര്‍ച്ചകള്‍ ആവശ്യമുള്ള ബോഡി ഷേമിങ്ങ് എന്ന വിഷയത്തെ കുറിച്ചാണ് ഇന്നത്തെ ഒന്നൊന്നര ഷോ;