Ironclad beetle എന്ന പേര് സൂചിപ്പിക്കുന്നതുപോലെ എളുപ്പം നശിപ്പിക്കാന്‍ പറ്റാത്ത, ഇരുമ്പു പോലുള്ള കവചമുള്ളതാണ് ഈ വണ്ട്. Protein പാളികളുടെ അടുക്കിക്കെട്ടുകളാലും പലതരത്തിലുള്ള ജോയിന്റുകളാലും structural engineser നെ പോലും വിസ്മയിപ്പിക്കുന്ന ഘടനയാണ് ഇവര്‍ക്കുള്ളത്. എതിരന്‍ കതിരവന്‍ വിശദമാക്കുന്ന വീഡിയോ കോളം സയന്‍സ് ഗുരു പുതിയ ഭാഗം കാണാം
Related Stories
കൊവിഡ്-19 നമ്മോടൊപ്പം എന്നും കാണുമോ?- സംശയങ്ങളും ഉത്തരങ്ങളും
മാനസിക അസുഖങ്ങള്‍ വേറെ തന്നെ കള്ളി തിരിച്ച് പെട്ടിയിലാക്കേണ്ടവയാണോ?
പാര്‍ക്കിന്‍സണ്‍സ് അസുഖത്തിന് കൃത്യമായ ചികില്‍സ ഉണ്ടോ? | Science Guru
വസൂരി വൈറസ് ഒരു കാലത്ത് വളരെ പാവങ്ങളായിരുന്നു | Science Guru