പ്രസവത്തിന് ശേഷം ഒരു സ്ത്രീക്ക് വരുന്ന മാനസികമായ മാറ്റമാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്. എന്നാല്‍ ഈ മാറ്റത്തെ ആരും തന്നെ തിരിച്ചറിയാതെ പോകുന്നു. എന്താണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്? ഇതിനെ പറ്റി സ്ത്രീകളും പുരുഷന്മാരും മനസ്സിലാക്കേണ്ട കാര്യങ്ങള്‍ ഇതാണ്. ഡോ. അശ്വതി സോമന് വിശദമാക്കുന്നത് കാണാം
Related Stories
ആർത്തവ സമയത്ത് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
ഓട്ടിസം: തെറ്റിദ്ധാരണകളും സംശയങ്ങളും
പ്രമേഹ രോഗികൾക്ക് നോമ്പെടുക്കാമോ?
നിപയെ ഇത്രയും പേടിക്കണോ?