കൊറോണ വൈറസിന് വാക്സിന് കണ്ടുപിടിക്കുന്നത് വരെ പുറത്തിറങ്ങി സജീവമാവുന്നത് അടുത്ത പീക്കിന് കാരണമാവുന്നു. ഡോ. അശ്വതി സോമന് വിശദമാക്കുന്ന വീഡിയോ കോളം ഹെല്‍ത്തി സെല്‍ഫി പുതിയ എപ്പിസോഡ് കാണാം.
ഒരു പീക്ക് കഴിഞ്ഞ് നിലവില്‍ കൊറോണ ബാധിതരുടെ നിരക്ക് കുറയുന്നത് കണ്ട് മുന്‍ കരുതലകളില് ശ്രദ്ധിക്കാതെ വരുമ്പോള്‍ സെക്കന്ററി പീക്ക് വരാം. എന്താണ് സെക്കന്ററി പീക്ക്? എന്തൊക്കെയാണ് സെക്കന്ററി പീക്ക് വരാനുള്ള കാരണങ്ങള്‍. ഡോ. അശ്വതി സോമന് വിശദമാക്കുന്ന വീഡിയോ കോളം ഹെല്‍ത്തി സെല്‍ഫി പുതിയ എപ്പിസോഡ് കാണാം.