എന്തൊക്കെയാണ് ഷിഗെല്ലയുടെ ലക്ഷണങ്ങൾ? മുൻകരുതലുകൾ എന്തെല്ലാം? ഡോ. അശ്വതി സോമൻ വിശദമാക്കുന്ന വീഡിയോ കോളം ഹെൽത്തി സെൽഫി പുതിയ എപ്പിസോഡ് കാണാം
കോഴിക്കോട്ടിൽ കണ്ടെത്തിയ ഷിഗെല്ല എന്ന അസുഖം എന്താണ്? ഈ അസുഖം ബാധിച്ചാൽ എന്ത് സംഭവിക്കും? കൊറോണ പോലെ പുതിയ തരം അസുഖമാണോ ഇത്? എത്രത്തോളം അപകടകരമാണ് ഇത്? ഈ ചോദ്യങ്ങൾക്കെല്ലാം വിശദമായ ഉത്തരവുമായി ഡോ. അശ്വതി സോമന്റെ വീഡിയോ കോളം ഹെൽത്തി സെൽഫി പുതിയ എപ്പിസോഡ് കാണാം.
Related Stories
ഓട്ടിസം: തെറ്റിദ്ധാരണകളും സംശയങ്ങളും
ശ്വാസകോശ രോഗം കാരണങ്ങളും ലക്ഷണങ്ങളും
റാണിറ്റിഡിൻ മരുന്ന് കാന്‍സറിന് കാരണമാവുമോ?
കുഞ്ഞുങ്ങളിലെ സിഡ്സ് എന്ന രോഗാവസ്ഥ എന്താണ്?