ദൈനം ദിന ജീവിതത്തിലെ വെല്ലുവിളികളെ നേരിടാന്‍ തലച്ചോറിനെ തയാറാക്കുകയാണ് സ്വപ്നങ്ങള്‍. എതിരന്‍ കതിരവന്‍ വിശദമാക്കുന്ന വീഡിയോ കോളം സയന്‍സ് ഗുരു പുതിയ എപ്പിസോഡ് കാണാം.
സ്വപ്നങ്ങളുടെ അര്‍ത്ഥങ്ങള്‍ക്ക് പുതിയ വ്യാഖ്യാനം. Deep learning പഠനങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ ചില ആലോചനകള്‍ സ്വപ്നങ്ങളുടെ ഉദ്ദേശ്യങ്ങള്‍ വ്യക്തമാക്കാന്‍ സഹായിക്കുന്നു. എതിരന്‍ കതിരവന്‍ വിശദമാക്കുന്ന വീഡിയോ കോളം സയന്‍സ് ഗുരു പുതിയ എപ്പിസോഡ് കാണാം.