രാജ്യത്ത് ആദ്യം കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത കേരളം ആദ്യ അഞ്ച് മാസം ഫലപ്രദമായി പ്രതിരോധിച്ചു എന്നതിലായിരുന്നു ലോക ശ്രദ്ധ നേടിയത്. പക്ഷെ, പിന്നീട് സ്ഥിതി മാറി. രോഗവ്യാപനം ഉയര്‍ന്ന തോതില്‍ ആയി. 2020 ഓക്ടോബര്‍ അവസാന വാരമാകുമ്പോഴും സംസ്ഥാനത്ത് കൊവിഡ് വ്യാപന തോതില്‍ വലിയ കുറവുണ്ടായില്ല. എണ്ണം പെരുകുന്നതിനൊപ്പം ഭയപ്പെടുത്തുന്നതാണ് കേരളത്തിലെ ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് അഥവാ ടിപിആര്‍. എന്താണ് ടിപിആര്‍. എന്തുകൊണ്ട് ഇതിനെ ഭയക്കണം.വീഡിയോ കാണാം