കൊവിഡ് വാക്സിന് വികസിപ്പിക്കുന്നതില്‍ ലോകത്ത് ഏറ്റവും മുന്നിലുള്ള ഒന്നായിരുന്നു ബ്രിട്ടനിലെ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റയും അസ്ട്രാസെനേകയും ചേര്‍ന്നുള്ള പരീക്ഷണം
വാക്സിന് 90 ശതമാനം ഫലപ്രദം എന്നായിരുന്നു അസ്ട്രാസെനേകയുടെ അവകാശവാദം. പക്ഷെ ട്രയല്‍ രീതികളെ കുറിച്ച് കമ്പനി തന്നെ പിന്നീട് നടത്തിയ വെളിപ്പെടുത്തല്‍ അതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യാന്‍ കാരണമായി. കൃത്യത ഉറപ്പുവരുത്തുന്നിന് കൂടുതല്‍ പരീക്ഷണം നടത്തേണ്ടതുണ്ടെന്ന് സമ്മതിക്കേണ്ടിവുന്നു.
Related Stories
കൊറോണ വാക്സിന് വില എത്രയെന്നല്ലേ! മൊഡേണ അത് നിശ്ചയിച്ചു
Explained| കൊവിഡ് വാക്സിന് ട്രയല്‍ സങ്കീര്‍ണത എന്ത്?
കൊവിഡ്: ആഫ്രിക്കയിലെ മരണ നിരക്ക് എങ്ങനെ കുറഞ്ഞു?; അമ്പരപ്പിക്കുന്ന കാരണം തിരക്കി ശാസ്ത്രലോകം
Explained| കൊവിഡ്: ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് എന്തുകൊണ്ട് ഭയക്കണം?