സോവിയറ്റ് യൂണിയന് ഉണ്ടാകുന്നത് മുമ്പ് റഷ്യക്ക് വെട്ടിപ്പിടിക്കലിന്റെ ഒരു ചരിത്രം ഉണ്ട്
171 മില്യണ്‍ സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്ന് കിടക്കുന്ന സ്ഥലമാണ് റഷ്യ. ലോകത്തിലെ ഏറ്റവും വലിയ രാജ്യം. ഇന്ത്യയെക്കാള്‍ അഞ്ചിരട്ടി വലിപ്പം ഉണ്ട് റഷ്യക്ക്. എങ്ങനെയാണ് റഷ്യ ഏറ്റവും വലിയ രാജ്യം ആയത്? കിഞ്ചനോജി കാണാം :