അനന്തതയിലേക്കുള്ള കാഴ്ചകൾക്ക് ഫിസിക്സിനുള്ള നൊബേൽ
പ്രപഞ്ച വിജ്ഞാനത്തെക്കുറിച്ചും എക്സോപ്ലാനറ്റിനെ കുറിച്ചും പഠിച്ച ജെയിംസ് പീബിൾസ്, മൈക്കിൾ മേയർ, ദിദിയർ ക്വിലോസ് എന്നിവർക്കാണ് ഇത്തവണത്തെ ഫിസിക്സിനുള്ള നൊബേൽ സമ്മാനം ഇവരുടെ കണ്ടെത്തലുകളെ കുറിച്ചാണ് മാധ്യമപ്രവർത്തകനായ അരുൺ അശോക് എഴുതുന്നു