Podcast | യുഎസ്-ഇറാന് സംഘര്‍ഷം: ട്രംപിന്റെ അതിസാഹസത്തിന് ലോകം നല്‍കേണ്ട വില
കുറേക്കാലമായി ഉരുത്തിരിഞ്ഞ അമേരിക്ക ഇറാന് പ്രശ്നങ്ങളില്‍ എതാണ്ട് അവസാന കണ്ണിയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് എകെ രാമകൃഷ്ണന് നിരീക്ഷിക്കുന്നു. ട്രംപിന്റെ അതിസാഹസത്തിന് ലോകം നല്കേണ്ടിവരുന്ന വില കനത്തതായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.