പോളിങ് ബൂത്തിലേക്ക് പോകുമ്പോള്‍ കൊവിഡ് കരുതലുകള്‍ എന്തൊക്കെ? | Healthy Selfie
വസ്ത്രത്തിന് യോജിക്കുന്ന തരത്തിലുള്ള ഒറ്റ ലയര്‍ മാസ്ക് ധരിക്കുന്നതിന് പകരം മൂന്ന് ലയറുള്ളത് ഉപയോഗിക്കുക. ഡോ. അശ്വതി സോമന് വിശദമാക്കുന്ന വീഡിയോ കോളം ഹെല്‍ത്തി സെല്‍ഫി പുത്തന്‍ എപ്പിസോഡ് കാണാം.