Stories Written by
മലിനീകരണം സംബന്ധിച്ച് പുതിയ ചട്ടങ്ങള്‍ നടപ്പിലാകുന്ന സാഹചര്യത്തില്‍ അതിന് ഉതകുന്ന നിലയില്‍ സി എന്‍ ജി ഉപയോഗിച്ച് ഓടുന്ന ചെറുകാറുകളുടെ നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മാരുതിയുടെ നീക്കം. ഡീസല്‍ എന്ജിന് ഉപയോഗിച്ചുള്ള ചെറുകാറുകളുടെ നിര്‍മ്മാണം നിര്ത്തുന്നസാഹചര്യത്തിലാണിത്.
ലോകത്തിലെ ഏറ്റവും വലിയ മൈക്ക ഉൽപാദകരിൽ ഒന്നാണ് ഇന്ത്യ, ജാർഖണ്ഡും ബീഹാറും രാജ്യത്ത് മൈക്ക ഉത്പാദിപ്പിക്കുന്ന പ്രധാന സംസ്ഥാനങ്ങളാണ്. കെട്ടിടങ്ങളും ഇലക്ട്രോണിക്സും ഉൾപ്പെടെ വിവിധ മേഖലകളിലും സൗന്ദര്യവർദ്ധകവസ്തുക്കളിലും പെയിന്റ് ഉൽപാദനത്തിലും മൈക്ക ഉപയോഗിക്കുന്നു.
റെയിൽവേയുടെ രണ്ട് ട്രെയിനുകൾ ഐആർസിടിസിക്ക് കൈമാറാൻ പോകുന്നു. ഈ ട്രെയിനുകളുടെ നിരക്ക്ഐആർസിടിസിക്ക് സ്വന്തമായി തീരുമാനിക്കാൻ കഴിയും. ഈ ട്രെയിനുകളിലെ ഒരുതരത്തിലുള്ള ഇളവുകളും അനുവദിക്കില്ല.
ഇന്ത്യയിലെയും പാകിസ്ഥാനിലെയും പ്രധാനമന്ത്രിമാരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രദേശത്തെ സ്ഥിതി ദുഷ്കരമാണെന്ന് വിശേഷിപ്പിച്ചു. കശ്മീരിൽ സംയമനം പാലിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് പാകിസ്ഥാനോട് ആവശ്യപ്പെട്ടു.
പട്ടികജാതി/ പട്ടിക വർഗ വിഭാഗങ്ങളുടെ പരീക്ഷാ ഫീസ് 24 ഇരട്ടിയും ജനറൽ വിഭാഗങ്ങളുടെ പരീക്ഷാ ഫീസ് ഇരട്ടിയായുമാണ് ലി ബി എസ് ഇ വർദ്ധിപ്പിച്ചത്
സ്വർണത്തിന്റെ കാര്യത്തിൽ, യുഎസ് ഡോളറിനെതിരായ ഇന്ത്യൻ രൂപയുടെ മൂല്യം, അന്താരാഷ്ട്ര സാമ്പത്തിക അന്തരീക്ഷം, സ്വർണ്ണത്തിന്റെ ഉപയോഗം, ലോക വിപണിയിൽ സ്വർണ്ണത്തിന്റെ മൂല്യം എന്നിവയാണ് വില നിർണ്ണയിക്കുന്ന ഘടകങ്ങൾ.
റായ്ബറേലിയിൽ അപകടത്തിൽ കൊല്ലപ്പെട്ട ഭാര്യയുടെ അന്ത്യകർമ്മങ്ങൾക്കായാണ് ജയിലിൽ നിന്നും ഗംഗാഘട്ടിൽ കൊണ്ടുവന്നത്. ഇതിനായി ഏകദിന പരോൾ അനുവദിച്ചിരുന്നു.
കോൺഗ്രസിന്റെയും എൻസിപിയുടെയും വിട്ടുവന്ന എം എൽ എ മാർക്ക് സീറ്റ് നൽകാനായി കാവി പാർട്ടികൾ പരസ്പരം മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്ക് ഫഡ്നാവിസിന്റെ പ്രസ്താവന തൽക്കാലത്തേക്ക് വിരാമമിട്ടു.
പശ്ചിമബംഗാളിൽ ശസ്ത്രക്രിയക്ക് വിധേയായ സ്ത്രീയുടെ വയറ്റിൽ നിന്നാണ് 5, 10 രൂപയുടെ നാണയങ്ങളും ആഭരണങ്ങളും കിട്ടിയത്