കേരളത്തിൽ നടക്കുന്നത് കൺസൾട്ടൻസി രാജ്; പിആര്‍ ഏജന്‍സികള്‍ ഉണ്ടാക്കുന്ന ഹൈപ്പ് അധികം നിലനില്ക്കല്ലെന്ന് ചെന്നിത്തല
"പിആര്‍ ഏജന്‍സികള്‍ ഉണ്ടാക്കുന്ന ഹൈപ്പുകള്‍ക്ക് അധിക ദിവസം നിലനില്ക്കാന് കഴിയില്ല. പിആര്‍ ഏജന്‍സികള്‍ ഉണ്ടാക്കുന്ന പുകമറയ്ക്ക് സോപ്പു കുമിളയുടെ ആയുസേ ഉണ്ടാവൂ എന്ന് മുഖ്യമന്ത്രി മനസിലാക്കണം. പ്രതിപക്ഷം ഉന്നയിച്ച ഏത് കാര്യമാണ് തെറ്റായി വന്നത്? "