മൂന്ന് വട്ടം ചാംപ്യൻമാർ, ഇത്തവണ ആദ്യം പുറത്ത്; ചെന്നൈയുടെ തോൽവികൾക്ക് ആരാണ് ഉത്തരവാദി?
റെയ്നയുടെ അഭാവം, റായുഡുവിന്റെ പരുക്ക്, വാട്സന്റെ പ്രായം, വിജയ്യുടെയും ധോണിയുടെയും യാദവിന്റെയും ഫോമില്ലായ്മ... ഇങ്ങനെ സംഗ്രഹിക്കാം ചെന്നൈയുടെ ഈ വര്‍ഷത്തെ ഐപിഎല്‍ ദുരന്തത്തെ.