കടക്കെണിയില്‍ മരിക്കുന്ന ജിബ്രാന്റെ നാട്
"ജിബ്രാന് തന്റെ നാടിനെക്കുറിച്ച് ആത്മവിശ്വാസത്തോടെ എഴുതിയിട്ട് ഒരു നൂറ്റാണ്ടു പിന്നിട്ടിരിക്കുന്നു, അദ്ദേഹത്തിന്റെ രാജ്യം പക്ഷെ കടക്കെണിയില്‍ നിന്നും കടക്കെണയിലേക്ക് സഞ്ചരിക്കുകയാണ്." ലോകത്തെ സാംസ്കാരിക തലസ്ഥാനങ്ങളിലൊന്നായി അറിയപ്പെട്ടിരുന്ന ലെബനോൻ ഇന്ന് നേരിടുന്ന സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികളുടെ ആഴങ്ങളെ കുറിച്ചാണ് അറബ് ലോകക്കാഴ്ച പംക്തിയായ "അലിഫി"ൽ വി. മുസഫർ അഹമ്മദ് എഴുതുന്നത്.