കോച്ചായി നിയമിതനായി മൂന്നാം ദിവസം രാജി; ചാമിന്ദ വാസിനെതിരെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്
നേരത്തെ വാസ് ശ്രീലങ്കൻ ടീമിന്റെ ബോളിങ് കോച്ചായി 2013, 15, 17 കാലഘട്ടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇതിനൊപ്പം ശ്രീലങ്കൻ ദേശീയ ക്രിക്കറ്റ് അക്കാദമിയിലും വാസ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.