അമ്പലപ്പുഴ കാക്കാഴം തോടിന് ഓരത്തുള്ള രണ്ട് സ്കൂളുകളിലെ കുട്ടികള്‍ക്ക് പഠിക്കണമെങ്കില്‍ മൂക്ക് പൊത്തണം. അത്രയേറെ മാലിന്യമാണ് തോട്ടില്‍. ഈ യാഥാര്‍ഥ്യത്തെ കുറിച്ച ഏഷ്യാവില്‍ ചെയ്ത 'ഫസ്റ്റ് ബെല്‍: മൂക്കുപൊത്തൂ, അതുകഴിഞ്ഞാകാം പഠനം എന്ന വാര്‍ത്തയോട് പ്രേക്ഷകര്‍ക്ക് പ്രതികരിക്കാം.
Comments