ഇഗോർ സ്റ്റിമാച്ച് പരിശീലകനായി ചാർജെടുത്തതോടെ വലിയ പരീക്ഷണങ്ങളാണ് ഇന്ത്യൻ ഫുടബോൾ ടീമിൽ നടക്കുന്നത്. ഏറെകാലമായി പിന്തുടർന്ന ശൈലിയിലുമുള്ള മാറ്റം ഇന്ത്യൻ ഫുടബോളിന് ഗുണകരമാണോ ? സ്റ്റിമാച്ചിന്റെ തന്ത്രങ്ങൾ എപ്രകാരമുള്ള മാറ്റമാണ് കൊണ്ടുവരുന്നത് ? 'ഇന്ത്യൻ ഫുട്ബോളിന് പുതിയ ദിശ' എന്ന ആർട്ടിക്കിളുമായി ബന്ധപ്പെട്ട് മൾട്ടീമീഡിയ പ്രൊഡ്യുസർ ജീവൻ ലൈവിൽ സംവദിക്കുന്നു.
Comments