സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റികിന് നിരോധനം പ്രാബല്യത്തില്‍ വന്നു. നിത്യോപയോഗത്തില് മലയാളിക്ക് ശീലമായ പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് പകരം എന്ത ഉപയോഗിക്കാം. പ്ലാസ്റ്റിക് നിരോധനത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ എന്താണ്? ബദല്‍ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതില്‍ സര്‍ക്കാര്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചുവോ? പ്ലാസ്റ്റിക് നിരോധനത്തെ കുറിച്ച് സമഗ്ര റിപ്പോര്‍ട്ട് 'പ്ലാസ്റ്റിക് വാഴും (വീഴും) കാലം' തയ്യാറാക്കിയ പാര്‍വതി ശ്രീമംഗം ആ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള പ്രക്ഷേകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കുന്നു. ചോദ്യങ്ങള്‍ കമന്റ് ബോക്സില്‍ ഉന്നയിക്കാം.
Comments